21st IFFK BLOG

(Maintained by IFFK Media Cell)

Monday 12 December 2016

നാടന്‍കലാമേളയില്‍ ഇന്ന് മുടിയേറ്റ്

നാടന്‍ കലാമേളയില്‍ ഇന്ന് മുടിയേറ്റ് അവതരിപ്പിക്കും. മധ്യതിരുവിതാംകൂറിലെ ഭദ്രകാളി ക്ഷേത്രങ്ങളിലാണ് മുടിയേറ്റ് അരങ്ങേറുന്നത്. മുടിയേറ്റ് കലാകാരന്‍ വി.എന്‍ നാരായണകുറുപ്പ് ആശാനും സംഘവും അവതരിപ്പിക്കുന്ന പരിപാടി ടാഗോറില്‍ വൈകുന്നേരം 7.30 ന് നടക്കും. 

No comments:

Post a Comment