21st IFFK BLOG

(Maintained by IFFK Media Cell)

Tuesday 13 December 2016

രാര' അവസാന പ്രദര്‍ശനം ഇന്ന്

ചലച്ചിത്രോത്സവത്തില്‍ മികച്ച പ്രതികരണം സൃഷ്ടിച്ച ചിലിയന്‍ ചിത്രം 'രാര'യുടെ അവസാന പ്രദര്‍ശനം. ഇന്ന് രാത്രി 8.15 ന് ശ്രീപത്മനാഭയില്‍ നടക്കും. പെപ്പ സാന്‍ മാര്‍ട്ടിന്‍ സംവിധാനം ചെയ്ത ചിത്രം ജെന്‍ഡര്‍ ബെന്‍ഡര്‍ വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്. 


No comments:

Post a Comment