21st IFFK BLOG

(Maintained by IFFK Media Cell)

Wednesday 14 December 2016

'തക്കീജ : എന്റെ ജീവിതകഥ' പ്രകാശനം ചെയ്തു

മാലിദ്വീപിലെ ജയില്ജീവിത്തിന്റെ അനുഭവാഖ്യാനം രചിച്ച ജയചന്ദ്രന്മൊകേരിയുടെ 'തക്കീജ എന്റെ ജീവിതകഥ' പ്രകാശനം ചെയ്തു. രാജ്യാന്തരമേളയുടെ വേദിയില്സംവിധായകന്ലാല്ജോസില്നിന്ന് നടി സജിത മഠത്തില്പുസ്തകം ഏറ്റുവാങ്ങി. ദീദി ദാമോദരന്‍, വി.കെ. ജോസഫ് എന്നിവര്ആശംസകളര്പ്പിച്ചു

No comments:

Post a Comment