21st IFFK BLOG

(Maintained by IFFK Media Cell)

Monday 12 December 2016

'ഓപ്പണ്‍ഫോറത്തില്‍ 60 വര്‍ഷം പിന്നിടുന്ന കേരളവും മലയാള സിനിമയും'

കേരളം പിന്നിട്ട 60 വര്‍ഷത്തെയും സിനിമാരംഗത്തേയും കുറിച്ചുള്ള ഓപ്പണ്‍ ഫോറത്തില്‍ കെ.പി കുമാരന്‍ ഇന്ന് മുഖ്യാതിഥിയാകും.  മധു, ടി.വി ചന്ദ്രന്‍, പി.ടി കുഞ്ഞുമുഹമ്മദ്, ഷാനവാസ് കെ. ബാവക്കുട്ടി, ഷെറി, സജി പലമേല്‍ ശ്രീധരന്‍ എന്നിവര്‍ പങ്കെടുക്കും. സരിതാ വര്‍മ്മ മോഡറേറ്ററാകും. വൈകിട്ട് 6 ന് ടാഗോര്‍ തിയേറ്ററിലെ പി.കെ. നായര്‍ പവലിയനിലാണ് ഓപ്പണ്‍ ഫോറം.

No comments:

Post a Comment